സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു.
Sunday, March 17, 2019 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര : സം​സ്ഥാ​ന​ത്തെ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ സൈ​നീ​ക സേ​വ​ന​ത്തി​ല്‍ നി​ന്നോ അ​ര്‍​ധ സൈ​നീ​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നോ വി​ര​മി​ച്ച​വ​ര്‍ ആ​യി​രി​ക്ക​ണം. 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ന്‍ സി​സി കേ​ഡ​റ്റു​ക​ള്‍​ക്കും സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ക്ക​പെ​ടു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്.
അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ നി​ന്നും യോ​ഗ്യ​വ​ര​യാ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തു​മാ​ണ്.
നി​യ​മ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലോ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ഓ​ഫീ​സു​ക​ളി​ലോ 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പാ​യി നേ​രി​ട്ടെ​ത്തി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് സ​ഹി​തം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ​ന്ന് കൊ​ല്ല്ലം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.