അ​ന്ത​ര്‍​ദേ​ശീ​യ സെ​മി​നാ​ര്‍ ന​ട​ത്തി
Monday, March 18, 2019 12:40 AM IST
പേ​രൂ​ര്‍​ക്ക​ട: സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സും കേ​ര​ളാ ലോ ​അ​ക്കാ​ഡ​മി ലോ ​കോ​ള​ജും സം​യു​ക്ത​മാ​യി വ​നി​താ​വ​കാ​ശം ദേ​ശീ​യ വീ​ക്ഷ​ണ​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ന്‍​സ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സ് വൈ​സ്ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. കെ.​സി. സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഠ്മ​ണ്ഡു സ്കൂ​ള്‍ ഓ​ഫ് ലോ പ്രെഫ.​ ഗീ​ത പ​ഥ​ക് സാം​ഗ്രോ​ല, നാ​ഗ​രാ​ജ് നാ​രാ​യ​ണ​ന്‍, സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സ് റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ ല​ക്ഷ്മി പി. ​നാ​യ​ര്‍, അ​ക്കാ​ഡ​മി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി​ല്‍ മ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.