എ​ൽ​ഡി​എ​ഫ് മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​നു​ക​ൾ ന​ട​ത്തി
Monday, March 18, 2019 12:40 AM IST
കോ​വ​ളം: കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ​തെ​ര​ഞ്ഞെ​ടു​പ്പ് മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചു . വെ​ങ്ങാ​നൂ​ർ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ന്ധു​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.​എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​രാ​ജേ​ന്ദ്ര​കു​മാ​ർ, വെ​ങ്ങാ​നൂ​ർ ഭാ​സ്ക​ര​ൻ, ഡോ.​എ. നീ​ല​ലോ​ഹി​ത​ദാ​സ്, ജ​മീ​ലാ​പ്ര​കാ​ശം, പ​യ​റ് മു​ട് വി​ജ​യ​ൻ ,തെ​ന്നൂ​ർ​കോ​ണം ബാ​ബു, വെ​ങ്ങാ​നൂ​ർ മോ​ഹ​ന​ൻ, മം​ഗ​ല​ത്തു​കോ​ണം രാ​ജു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞി​രം​കു​ളം മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ജ​ന​താ​ദ​ൾ ദേ​ശീ​യ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഡോ.​എ.​നീ​ല​ലോ​ഹി​ത​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി.
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​എ​സ്.​ഹ​രി​കു​മാ​ർ, കെ.​കെ.​വി​ജ​യ​ൻ,കെ.​മ​ധു, വി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക​രി​ച്ച​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ക​രു​ങ്കു​ളം മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം​പു​ല്ലു​വി​ള സ്റ്റാ​ൻ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്തു.​എ​സ്.​അ​ജി​ത് അ​ധ്യ​ക്ഷ​നാ​യി. വെ​ങ്ങാ​നൂ​ർ ബ്രൈ​റ്റ്, ക​രു​ങ്കു​ളം​വി​ജ​യ​കു​മാ​ർ, ജി.​അ​നി​ൽ​കു​മാ​ർ, ജി. ​ഹെ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.