ആം​ബു​ല​ന്‍​സ് ഉ​ദ്ഘാ​ട​നം ചെയ്തു
Monday, March 18, 2019 12:41 AM IST
വെ​ള്ള​റ​ട: ഫോ​സ്റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ സി​എ​സ്ഐ സ​ഭ​യു​ടെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വാ​ങ്ങി​യ ആം​ബു​ല​ന്‍​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് ധ​ര്‍​മരാ​ജ് റ​സാ​ലം നി​ര്‍​വ​ഹി​ച്ചു.
ഡി​സ്ട്രി​ക്ക് ചെ​യ​ര്‍​മാ​ന്‍ റ​വ. ഇ​ബ്ബാ​സ്ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മ​ഹാ​യി​ട​വ​ക സെ​ക്ര​ട്ട​റി ഡോ. ​റോ​സ്ബി​സ്റ്റ്, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ. പ്ര​തീ​പ്, സെ​ക്ര​ട്ട​റി ബി​നോ​യ്, റ​വ. ഇ. ​ഷൈ​ന്‍, ച​ര്‍​ച്ച് സെ​ക്ര​ട്ട​റി ഇ. ​ബ​നീ​സ​ര്‍, ക​ണ്‍​വീ​ന​ര്‍ എ​സ്. യേ​ശു​ദാ​നം, ട്ര​ഷ​റ​ര്‍ ഡി. ​പി. ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.