പേ​രി​ന്പ​ക്കോ​ണം എ​ൽ​എം​എ​സ് യു​പി​എ​സിൽ വാ​ർ​ഷി​കവും രക്ഷകർതൃസമ്മേളനവും
Monday, March 18, 2019 12:43 AM IST
നി​ല​മാ​മൂ​ട്: പേ​രി​ന്പ​ക്കോ​ണം എ​ൽ​എം​എ​സ് യു​പി​എ​സി​ന്‍റെ 143-ാമ​തു വാ​ർ​ഷി​ക​വും ര​ക്ഷാ​ക​ർ​തൃ​സ​മ്മേ​ള​ന​വും സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡോ. ​റോ​സ് ബി​സ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​സ്. ജാ​സ്മി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി. ​സ​ത്യ​ജോ​സ്, സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി​രാ​ജ്, കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍ ആ​വ​ണി, ശ്രീ​ക​ണ്ഠ​ൻ, പാ​ലി​യോ​ടു ശ്രീ​ക​ണ്ഠ​ൻ, വ​സ​ന്ത കു​മാ​രി, എ​സ്. ബി​ജു, എ.​കെ. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.