എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; കു​റ്റ​ക്കാ​ർക്കെതിരെ ന​ട​പ​ടി​യെ​ടു​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ൾ ഇ​ന്ത്യ എ​സ്ബി​ഐ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ ഉ​പ​വാ​സ സ​മ​രം എ​സ്ബി​ഐ ലോ​ക്ക​ൽ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​എ​സ്. ജ​യ​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും വി.​എം. സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. കൃ​ഷ്ണ, സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ, എ​ഐ​സി​സി അം​ഗം കെ.​എ​സ്. ഗോ​പ​കു​മാ​ർ, എ​ഐ​ബി​ഇ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. ജോ​സ​ണ്‍, എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. ഗോ​പ​കു​മാ​ർ, എം.​ജി. രാ​ഹു​ൽ, ക​വി​താ രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​രി മീ​നാ​ങ്ക​ൽ കു​മാ​ർ, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ ഇ​ല്ലി​ങ്ക​ൽ, എകെഎസ്ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ, എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി. ​ന​ന്ദ​കു​മാ​ർ, എ​സ്ബി​ടി​ആ​ർ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ചാ​ല ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ടി​എ​സ്ബി​ഇ​എ നേ​താ​ക്ക​ളാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി.​കെ. പ്ര​ദീ​പ്, പി.​വി. പ്ര​സാ​ദ്, എ​സ്. സു​രേ​ഷ് കു​മാ​ർ, കെ.​എ​സ്. ഗീ​ത, ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, എം. ​ഷാ​ഫി, സ​യ​ൻ ഡി ​ജോ​സ​ഫ്, എ. ​ബെ​വ​ൻ നേ​തൃ​ത്വം ന​ൽ​കി.