ക​ക്ക വാ​രാ​ൻ പോ​യ ഗൃ​ഹ​നാ​ഥ​ൻ മു​ങ്ങി​മ​രി​ച്ചു
Monday, March 18, 2019 12:56 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ക്ക​ൾ​ക്കൊ​പ്പം ക​ല്ല​ട ആ​റ്റി​ൽ ക​ക്ക വാ​രാ​ൻ പോ​യ പി​താ​വ് മു​ങ്ങി മ​രി​ച്ചു. കാ​രി​ക്ക​ൽ പ​ള്ളി​മു​ക്ക് ബാ​ബു നി​വാ​സി​ൽ ബാ​ബു​രാ​ജ് (46) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ല്ല​ട ആ​റ്റി​ൽ പു​ത്തൂ​ർ കാ​രി​ക്ക​ൽ വ​ള​വി​ൽ ക​ട​വി​ൽ ആ​ണ് സം​ഭ​വം. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ശ്രീ​രാ​ജ്, ശ്രീ​ല​ക്ഷ്മി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്.