തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, March 18, 2019 9:49 PM IST
ത​ളി​പ്പ​റ​മ്പ്: തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​പ്പാ​ര​പ്പ​ട​വ് പെ​രു​മ​ളാ​ബാ​ദി​ലെ കെ.​നാ​രാ​യ​ണ​നെ​യാ​ണ് (60) ഇ​ന്നു രാ​വി​ലെ വീ​ട്ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.