യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, March 18, 2019 10:19 PM IST
മാ​ന​ന്ത​വാ​ടി: ചൂ​ട്ട​ക്ക​ട​വ് പ​ന്പ് ഹൗ​സ് ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണി​യാ​രം പ​രി​യാ​രം​കു​ന്ന് ക​ല്ലു​വ​ള​പ്പി​ൽ അ​ഷ്റ​ഫ് (42) ആ​ണ് മ​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി പോ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: ഫ​സീ​ല. മ​ക്ക​ൾ: അ​ജ്സ​ൽ, അ​ജ്ന.