മ​സ്ക​റ്റി​ൽ പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Monday, March 18, 2019 10:32 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​സ്ക​റ്റി​ൽ നി​ര്യാ​ത​യാ​യി. ശ്രീ​നാ​രാ​യ​ണ​പു​രം കോ​ത​പ​റ​ന്പ് സ്വ​ദേ​ശി പ​റ​ന്പ​ത്ത്ക​ണ്ടി റി​സ​യു​ടെ മ​ക​ൾ ഫാ​ത്തി​മ (ഏ​ഴ്) നി​ര്യാ​ത​യാ​യി. ആ​റു​ദി​വ​സം പ​നി ബാ​ധി​ച്ച് മ​സ്ക​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം മ​സ്ക​റ്റി​ൽ ക​ബ​റ​ട​ക്കും. ഉ​മ്മ: ജ​സ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​മി, മു​ഹ​മ്മ​ദ് ആ​ദി​ൻ.