യു​വ​തിയെ മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തി
Monday, March 18, 2019 10:38 PM IST
അ​ഗ​ളി: ചി​റ്റൂ​ർ ഉൗ​രി​ൽ പ​രേ​ത​നാ​യ മ​രു​ത​ന്‍റെ മ​ക​ൾ ദീ​പ (23)യെ ​നെ​ല്ലി​പ്പ​തി​യി​ലു​ള്ള മാ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​ർ രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ ബ​ന്ധു​ക്ക​ളാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വ് അ​രു​ണ്‍​കു​മാ​ർ അ​ഗ​ളി ചീ​ര​ക്ക​ട​വ് സ്വ​ദേ​ശി​യാ​ണ്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മാ​താ​വ് അം​ബി​ക പ​റ​ഞ്ഞു.

അ​ഗ​ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: രേ​വ​തി, അ​രു​ണ്‍, കാ​ർ​ത്തി​ക, ആ​ര​തി, അ​ന​ന്തു.