ഉൗ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്കര​ണം
Monday, March 18, 2019 10:40 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​രി: തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്യാ​​​​സി​​​​നി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സേ​​​​വാ​​​​നി​​​​കേ​​​​ത​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ എ​​​​ന​​​​ർ​​​​ജി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​ർ കേ​​​​ര​​​​ള​​​​യു​​​​ടെ​​​​യും കേ​​​​ന്ദ്ര വ​​​​നം പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ കു​​​​ട്ട​​​​നാ​​​​ട്ടി​​ലെ വെ​​​​ളി​​​​യ​​​​നാ​​​​ട് ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ഉൗ​​​​ർ​​​​ജ സം​​​​ര​​​​ക്ഷ​​​​ണ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തി. വെ​​​​ളി​​​​യ​​​​നാ​​​​ട് ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് മെ​​​​ന്പ​​​​ർ ​​കെ.​​​​കെ അ​​​​ശോ​​​​ക​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ക​​​​ർ​​​​മം നി​​​​ർ​​​​വ​​ഹി​​​​ച്ചു. സേ​​​​വാ​​​​നി​​​​കേ​​​​ത​​​​ൻ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ സി​​സ്റ്റ​​ർ റോ​​​​സ്ന എ​​​​സ്.​​​​എ​​​​ച്ച് , വാ​​​​ർ​​​​ഡ് മെ​​​​ന്പ​​​​ർ ഒൗ​​​​സേ​​​​പ്പ​​​​ച്ച​​​​ൻ ചെ​​​​റു​​​​കാ​​​​ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​സം​​ഗി​​ച്ചു. ഉൗ​​​​ർ​​​​ജ​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ശ്രീ​​​​മ​​​​തി സൗ​​​​മ്യ ജോ​​​​സ​​​​ഫ് ക്ലാ​​​​സ് എ​​​​ടു​​​​ത്തു.