പൂരപ്പൊലിമ സ്റ്റാൾ പ്രവർത്തനം തുടങ്ങി
Monday, March 18, 2019 10:52 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വോ​യ്സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​പ്പൊ​ലി​മ സ്റ്റാ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പൂ​രാ​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ​പു​രു​ഷോ​ത്ത​മ​ൻ സ്റ്റാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . പൂ​രാ​ഘോ​ഷ ക​മ്മ​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ പൂ​രം ക്വി​സ്സ് മ​ൽ​സ​ര​ത്തി​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ടി​കു​റി​പ്പ് മ​ൽ​സ​ര​ത്തി​ന്‍റെ​യും കൂ​പ്പ​ണ്‍ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. വോ​യി​സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട് ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ് അ​ണ്ണാ​ൻ​തൊ​ടി, ഹു​സൈ​ൻ, ര​മേ​ഷ്, ശ്രീ​വ​ത്സ​ൻ, സു​ധാ​ക​ര​ൻ മ​ണ്ണാ​ർ​ക്കാ​ട്, അ​മീ​ർ, അ​ബ്ദു, അ​ബു റ​ജ, ജോ​സ​ഫ്, ഫൈ​സ​ൽ, ഷ​മീ​ർ വൈ​ശ്യ​ൻ, സ​ഹീ​ർ ഓ​സോ​ണ്‍, ക​ണ്ണ​ൻ, വി​ജ​യേ​ഷ്, ഷ​മീ​ർ, ഫ​സ​ൽ പൂ​ക്കോ​യ, ജ​യ​ൻ, കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി പൂ​ര​പ്പൊ​ലി​മ സ്റ്റാ​ളി​ൽ പൂ​രം ക്വി​സ്, അ​ടി​ക്കു​റി​പ്പ് മ​ത്സ​രം, ബോ​ധ​വ​ൽ​ക്ക​ര​ണ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ട​ൻ സ​മ്മാ​നം, സു​യി​പ്പ് മു​ക്ക്, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്രാ​ഫി തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ വി​നോ​ദ​വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ വ​ൻ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.