പൊ​ന്പ​റ സ്കൂ​ൾ വാ​ർ​ഷി​കം
Monday, March 18, 2019 10:52 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: പൊ​ന്പ​റ എ​എം​എ​ൽ​പി സ്കൂ​ളി​ന്‍റെ തൊ​ണ്ണൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ പാ​ട്ട​ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ.​ത​ങ്ങ​ൾ എ​ൻ​ഡോ​വ്മെ​ൻ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ചെ​ർ​പ്പു​ള​ശേ​രി പി.​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ മി​ക​ച്ച കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കു​ഞ്ഞ​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി.​ശാ​ന്തി, എ​ൻ.​മു​ഹ​മ്മ​ദ് ഹാ​ജി, പ്രേ​മ രാ​ധാ​കൃ​ഷ്ണ​ൻ, ന​ന്പി​യ​ത്ത് ആ​യി​ഷ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി.​മു​ഹ​മ്മ​ദാ​ലി, ഏ​നു, എ​ൻ.​മ​ര​ക്കാ​ർ, എം.​സ​ലീം, വി.​എ​ൻ.​സു​രേ​ന്ദ്ര​ൻ, യു.​ച​ന്ദ്ര​ൻ, സു​ലൈ​മാ​ൻ കോ​ൽ​ക്കാ​ട്ടി​ൽ, മൊ​യ്തു​ണ്ണി, സി.​ഷാ​ഹി​ന, ടി.​കെ.​ഫ​സീ​ല, കെ.​സു​നി​ത, കെ.​ക​വി​ത, കെ.​ഷ​മീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.