ചി​റ്റൂർ കൊ​ങ്ങ​ൻ​പ​ട മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു
Monday, March 18, 2019 10:54 PM IST
ചി​റ്റൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ചി​റ്റൂ​ർ​കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്രം ര​ണ​സ്മ​ര​ണ കൊ​ങ്ങ​ൻ​പ​ട മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് അ​ര​ത്തി​ക്കാ​വ് തീ​ണ്ട​ലോ​ടെ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്കു തു​ട​ങ്ങി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ചി​റ്റൂ​രി​ൽ​നി​ന്നും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​മാ​യി നി​ര​വ​ധി ഭ​ക്ത​രെ​ത്തി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും തു​ട​ങ്ങി​യ ത​ട്ടിേ·​ൽ​കൂ​ത്ത് ദ​ർ​ശി​ക്കാ​ൻ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ​ജ​നാ​വ​ലി​യെ​ത്തി.
തു​ട​ർ​ന്ന് പാ​ര​ന്പ​ര്യ ആ​ചാ​ര​ങ്ങ​ളാ​യ തോ​ട്ടി​വേ​ല, കൊ​ടി​ത്ത​ഴ, കൊ​ങ്ങ​ൻ പു​റ​പ്പാ​ട്, ഓ​ല​വാ​യ​ന, പ​ട​മ​റി​ച്ച​ൽ, ക​ട്ടി​ൽ​ശ​വം ച​ട​ങ്ങും അ​ര​ങ്ങേ​റി.
ദേ​ശ കൊ​ങ്ങ​ൻ​പ​ട മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ ഗ​താ​ഗ​തം തെ​ക്കേ​ഗ്രാ​മം വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു.
ഉ​ത്സ​വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് ശേ​ഖ​രി​വേ​ല, രാ​ത്രി എ​ട്ടി​ന് അ​ച്ച​നും മ​ക​നും മു​ടു​ക​നും വേ​ല​യു​മു​ണ്ടാ​കും. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പ​ഴ​യ​ന്നൂ​ർ​കാ​വി​ൽ തു​ങ്ക​പ്പ​ള്ള്, രാ​ത്രി ഒ​ന്പ​തി​ന് വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ​കാ​വി​ൽ മ​ന്നാ​ടി​യാ​ർ സ​മാ​ജം മ​ല​മ ക​ണ്യാ​ർ​ക​ളി അ​വ​ത​രി​പ്പി​ക്കും. ഇ​തി​നു എ​ല്ലാ​വ​ർ​ഷ​വും നി​ര​വ​ധി​പേ​ർ എ​ത്താ​റു​ണ്ട്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.30ന് ​ഏ​ഴൊ​ടു​ക്കം, 26ന് ​കി​ഴ​ക്കേ​മ​ന്ദ​ത്ത് പ​ള്ള് ആ​ചാ​ര ച​ട​ങ്ങു​ക​ളോ​ടെ ഉ​ത്സ​വ​ത്തി​നു കൊ​ടി​യി​റ​ങ്ങും.