വ​ര​ൾ​ച്ച അ​തി​ജീ​വ​നം: കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി
Monday, March 18, 2019 10:54 PM IST
അ​ഗ​ളി: വ​ര​ൾ​ച്ച അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ളം വൃ​ത്തി​യാ​ക്ക​ൽ യ​ജ്ഞം തു​ട​ങ്ങി. ഷോ​ള​യൂ​ർ കോ​ഴി​ക്കൂ​ട​ത്ത് വാ​ർ​ഡ് മെം​ബ​ർ പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​സി​എ​ഫ് ഹ​രി​കൃ​ഷ്ണ​ൻ, റേ​ഞ്ച് ഓ​ഫീ​സ​ർ സ​തീ​ഷ് കു​മാ​ർ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ എം.​എം.​തോ​മ​സ്, ബി.​വി​ശ്വ​നാ​ഥ​ൻ, എം.​രാം​കു​മാ​ർ, ക്ല​ബ്, കു​ടും​ബ​ശ്രീ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​ന്പ് ഇ​ന്ന്

അ​ഗ​ളി: ക​ക്കു​പ്പ​ടി എം​ഇ​എ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, എം​ഇ​എ​സ് ഡ​ന്‍റ​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ ര​ണ്ടു​വ​രെ ക​ക്കു​പ്പ​ടി​യി​ൽ സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​നാ​ക്യാ​ന്പ് ന​ട​ത്തും.
രോ​ഗ​നി​ർ​ണ​യം, ക്ലീ​നിം​ഗ്, പോ​ട് അ​ട​യ്ക്ക​ൽ, പ​ല്ല് നീ​ക്കം ചെ​യ്യ​ൽ എ​ന്നീ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. ഫോ​ണ്‍: 8943 362 300.