ച​ണ്ണ​പ്പേ​ട്ട​യി​ൽ ടാ​പ്പേ​ഴ്സ് ബാ​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 18, 2019 11:02 PM IST
ച​ണ്ണ​പ്പേ​ട്ട: ച​ണ്ണ​പ്പേ​ട്ട റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ടാ​പ്പേ​ഴ്സ് ബാ​ങ്ക് ക​ർ​ഷ​ക​സം​ഗ​മ​ത്തി​ൽ റ​ബ​ർ​ബോ​ർ​ഡ് ആ​ർ​പി​സി ലീ​നാ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ഷാ​ജി മീ​ൻ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​ഹം​സ, മോ​സ​ഡ് തോ​മ​സ്, സ​ജി, സി.​ര​തീ​ഷ്, സി.​എ​ബ്ര​ഹാം, ജ​യി​ൻ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വിവിധർ ചടങ്ങിൽ പങ്കെടുത്തു. റബർ കർഷകർക്ക് ടേപ്പേഴ്സ് ബാങ്ക് ഏറെ ഗുണം ചെയ്യുന്നതാണ്.