എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍ പി ​സ്കൂ​ളി​ൽ സ​പ്ത​തി ആ​ഘോ​ഷം ന​ട​ന്നു
Monday, March 18, 2019 11:02 PM IST
പ​ത്ത​നാ​പു​രം: എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍ പി ​സ്കൂ​ളി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷം ന​ട​ന്നു. സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​പ്ത​തി ആ​ഘോ​ഷം കെ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ കൂ​ടു​ത​ലെ​ത്തു​മ്പോ​ള്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ര്‍​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ സോ​മ​രാ​ജ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ന് വ​സ്തു ദാ​ന​മാ​യി ന​ല്‍​കി​യ എ​ലി​ക്കാ​ട്ടൂ​ര്‍ അ​ഴ​ക​ത്ത് കു​ടും​ബാം​ഗ​ത്തെ ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ ആ​ദ​രി​ച്ചു. പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശാ ശ​ശി​ധ​ര​നും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​താ രാ​ജേ​ഷും ആ​ദ​രി​ച്ചു.
സു​ധാ വ​സ​ന്ത​ന്‍, സി ​അ​നി​ല്‍ കു​മാ​ര്‍, ഷേ​ര്‍​ലി ഗോ​പി​നാ​ഥ്, പി​റ​വ​ന്തൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി ​ജ​നാ​ര്‍​ദ​ന​ന്‍, ഹ​രി പ​ത്ത​നാ​പു​രം, എ ​ന​ജീ​ബ് ഖാ​ന്‍, സ​ജു ജോ​ണ്‍, ജോ​സ് എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​പ്ത​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ സ​മ്മേ​ള​ന​ങ്ങി​ല്‍ പി ​എ സ​ജി​മോ​ന്‍, എ​സ് താ​ഹി​ന, സെ​നു തോ​മ​സ്, സു​ന​റ്റ്, ത​ങ്ക​പ്പ​ന്‍ പി​ള്ള, സി​ന്ധു രാ​ജു, ഷ​ഹീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​മാ​സ സാ​ഹി​ത്യ​പ​രി​പാ​ടി 24 ന്

​കൊ​ല്ലം : കേ​ര​ള​ത്തി​ലെ ക​വി കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​കൗ​മു​ദി​യു​ടെ 76 ാ മ​ത് പ്ര​തി​മാ​സ പ​രി​പാ​ടി 24 ന് ​ഉ​ച്ച​യ്ക്ക് 1.30 ന് ​ചിന്നക്കട ശ​ങ്ക​ർ ന​ഗ​ർ റി​ക്രി​യേ​ഷ​ൻ ക്ല​ബി​ൽ ന​ട​ക്കും.
ആ​റ്റു​വാ​ശേരി സു​കു​മാ​ര​പി​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ന്പു​റം അ​ര​വി​ന്ദ് അ​ധ്യക്ഷ​ത വ​ഹി​ക്കും. കു​മാ​ര​നാ​ശാ​ന്‍റെ ലീ​ല, ഖ​ണ്ഡ​കാ​വ്യം, ക​വി​ക​ളാ​യ ബോ​ബ​ൻ ഗോ​പി​നാ​ഥ് ന​ല്ലി​ല​യും, രാ​ജു കൃ​ഷ്ണ​നും ച​ർ​ച്ച ചെ​യ്യും. കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വി.​മ​ഹേ​ന്ദ്ര​ൻ നാ​യ​ർ, മാ​ന്പ​ള്ളി ജി .​ആ​ർ ര​ഘു​നാ​ഥ്, ശൂ​ര​നാ​ട് ശി​വ​രാ​മ​ൻ നാ​യ​ർ, പ്ര​ഫ. പി.​എ​ൻ.​മു​ര​ളീ​ധ​ര​ൻ, മ​ണി ച​ന്ദ്ര​ൻ ക​രി​ക്കോ​ട് എ​ന്നി​വ​ർ പ്രസംഗി​ക്കും.
ക​വി​യ​ര​ങ്ങ് സി.​എ​സ്.​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​യ​പ്ര​കാ​ശ് വ​ട​ശേരി​ക്ക​ര അ​ധ്യക്ഷ​ത വ​ഹി​ക്കും. 50 ൽ ​അ​ധി​കം ക​വി​ക​ൾ ക​വി​ത​ക​ൾ ആ​ല​പി​ക്കും.