ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Monday, March 18, 2019 11:03 PM IST
കൊല്ലം: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള മൊ​ബൈ​ല്‍ സ്ക്വാ​ഡ് വാ​ഹ​ന​ങ്ങ​ളി​ല്‍ ജിപിഎ​സ് സ
ി​സ്റ്റം താ​ത്കാ​ലി​ക​മാ​യി ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു.
ഇ​ന്ന് വൈ​കുന്നേരം അ​ഞ്ചു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ തെര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ലും 04742798290 ന​മ്പ​രി​ലും ല​ഭി​ക്കും.

തെര​ഞ്ഞെ​ടു​പ്പ്:
യോ​ഗം ഇ​ന്ന്

കൊല്ലം: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ടീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.