കി​ളി​ക​ൾ​ക്ക് ദാ​ഹ​ജ​ല​മൊ​രു​ക്കി ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ
Tuesday, March 19, 2019 12:28 AM IST
ത​രി​യോ​ട്: വേ​ന​ലി​ൽ വ​ല​യു​ന്ന കി​ളി​ക​ൾ​ക്കാ​യി സ്കൂ​ൾ പ​രി​സ​ര​ത്ത് ദാ​ഹ​ജ​ലം ഒ​രു​ക്കി ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എം.​പി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മേ​രി ജോ​സ​ഫ് ത​റ​പ്പ​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കെ. ​മാ​ത്യു, ബു​ൾ​ബു​ൾ ക്യാ​പ്റ്റ​ൻ ജി​ജി ജോ​സ​ഫ്, സ്കൗ​ട്ട് മാ​സ്റ്റ​ർ ആ​ന്‍റോ, ക്രി​സ്റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗൈ​ഡ്സ് അ​ധ്യാ​പ​ക​രാ​യ ഷീ​ന ജോ​ർ​ജ്, ഇ.​എ​സ്. ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.