സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ: യുവ​മോ​ർ​ച്ച
Tuesday, March 19, 2019 12:38 AM IST
നി​ല​ന്പൂ​ർ: പി.​വി.​അ​ൻ​വ​റി​ന്‍റെ പ്ര​സ്താ​വ​ന ജി​ല്ല​യി​ൽ മു​സ്ലീം ലീ​ഗി​നെ ത​ക​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സും സി​പി​എം ത​മ്മി​ലു​ള്ള ര​ഹ​സ്യ​ധാ​ര​ണ​യു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണ​മാ​ണെ​ന്ന് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്ലീം ലീ​ഗി​നെ രാ​ഷ്ട്രീ​യ​പ​ര​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന​ത് ര​ണ്ടു പാ​ർ​ട്ടി​യു​ടെ​യും പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളാ​ണ്.
ഈ ​ധാ​ര​ണ​യ്ക്ക് വേ​ണ്ടി​യു​ള്ള പാ​ല​ങ്ങ​ളാ​ണ് അ​ൻ​വ​റും താ​നൂ​ർ എം​എ​ൽ​എ വി.​അ​ബ്ദു​ൽ റ​ഹ്മാ​നു​മൊ​ക്കെ. കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ൻ​മാ​ർ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഇ​വ​ർ​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. ഇ​വ​രു​ടെ പേ​രി​ലു​ള്ള വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ മൗ​ന​മാ​ണ് ഇ​തി​ന്‍റെ തെ​ളി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.