ക​രി​ഞ്ചോ​ല​മ​ല ദു​ര​ന്തം : പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മ്മി​ച്ച വീ​ട് കൈ​മാ​റി
Tuesday, March 19, 2019 12:43 AM IST
താ​മ​ര​ശേ​രി: പീ​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ല്‍ നി​ര്‍​മ്മി​ച്ച പ്ര​ഥ​മ വീ​ടി​ന്‍റെ സ​മ​ര്‍​പ്പ​ണം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ലാ​സെ​ക്ര​ട്ട​റി എം.​സി. സു​ബ്ഹാ​ന്‍ ബാ​ബു കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​ക്ക് താ​ക്കോ​ല്‍ കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.
ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള തോ​ട്, വാ​ര്‍​ഡ്മെ​ംബര്‍ കെ.​വി. അ​ബ്ദു​ല്‍ അ​സീ​സ്, വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സ്‌​ലം ചെ​റു​വാ​ടി, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് സെ​യ്ദൂ​ട്ടി ഹാ​ജി, ജ​മാ​അ​ത്തെ ഇ​സ് ലാ​മി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കെ.അ​ബ്ദു​ല്‍ മ​ജീ​ദ്, എം.​എ. യൂ​സു​ഫ് ഹാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.