കോ​ൺ​ഗ്ര​സ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Tuesday, March 19, 2019 12:48 AM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും ന​ട​ക്കു​ന്നെ​ന്നും കു​ടി​വെ​ള്ള പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്നും ആ​രോ​പി​ച്ച് ന​ന്ദി​യോ​ട്, കു​റു​പു​ഴ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി മാ​ധ്യ​മ വി​ഭാ​ഗം അം​ഗം ബി.​ആ​ർ.​എം ഷെ​ബീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ബാ​ജി​ലാ​ൽ, മു​ൻ കെ​പി​സി​സി അം​ഗം ബി.​എ​ൽ. കൃ​ഷ്ണ​പ്ര​സാ​ദ്, കു​റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കു​മാ​ര​ൻ​നാ​യ​ർ, പി. ​രാ​ജീ​വ​ൻ, എ​സ്.​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, അ​രു​ൺ​രാ​ജ​ൻ, ആ​ലു​കു​ഴി ച​ന്ദ്ര​മോ​ഹ​ൻ, ബി. ​സു​ശീ​ല​ൻ, അ​നി​ൽ​കു​മാ​ർ, പേ​ര​യം സി​ഗ്നി, എ​സ്. സു​ജി​ത്, ദീ​പാ​ജോ​സ്, ജി.​ബി​ന്ദു, ഡി.​എ​സ്. വി​ജ​യ​ൻ, പി. ​അ​നി​ൽ​കു​മാ​ർ, സി. ​റി​ജി​ത് കു​മാ​ർ,സ​ന​ൽ​കു​മാ​ർ, അ​ന​സ്ഖാ​ൻ, ഷി​നോ​ജ്, ശ്യാം, ​പി. തു​ള​സീ​ധ​ര​ൻ​നാ​യ​ർ, ടി. ​ര​ഘു​നാ​ഥ​ൻ, ര​തി​കു​മാ​രി, പി.​ആ​ർ.​സു​മ,സ​ജി​താ നാ​ഷി​ദ്, ഗീ​താ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.