എ​ൽ​ഡി​എ​ഫ് ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 19, 2019 12:48 AM IST
ആ​റ്റി​ങ്ങ​ൽ: എ​ൽ​ഡി​എ​ഫ് ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്താ​യു​ള്ള മു​ൻ ഫെ​ഡ​റ​ൽ ബാ​ങ്ക് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​യാ​ണ് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.
ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​നാ​യി. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ശി​വ​ൻ കു​ട്ടി ,സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ബി. ​പി. മു​ര​ളി ,ആ​ർ രാ​മു ,ന​ഗ​ര സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്ഷൈ​ല​ജ ബീ​ഗം, കെ.എ​സ്. ബാ​ബു, സ​ജീ​ർ ,കെ ​ഷാ​ജി ,ഭ​ദ്രം ജി. ​ശ​ശി, ചീ​രാ​ണി​ക്ക​ര സു​രേ​ഷ്, ബു​ഹാ​രി മ​ന്നാ​നി ,ഗോ​കു​ൽ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.