കാ​ർ​ഷി​ക​മേ​ള ആ​രം​ഭി​ച്ചു
Tuesday, March 19, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്:​വേ​ങ്ക​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ല​യോ​ര കാ​ർ​ഷി​ക​മേ​ള ആ​രം​ഭി​ച്ചു.​ഡി.​കെ.​മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി.​
ആ​ദ​ർ​ശ് വേ​ങ്ക​മ​ല, സു​ഗ​ത​ൻ,എം.​എ​സ്.​സി​ബീ​ഷ്,അ​ശോ​ക് കു​മാ​ർ,ചു​ള്ളാ​ളം രാ​ജ​ൻ,സോ​മ​ൻ​കാ​ണി,വി​ജ​യ​ൻ മു​ക്കാ​ല,സൂ​ര​ജ് വേ​ങ്ക​മ​ല ,ശ​ശീ​ന്ദ്ര​ൻ​നാ​യ​ർ,പു​ല്ല​മ്പാ​റ ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
22 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ കാ​ർ​ണി​വെ​ൽ ,പു​ഷ്പ​മേ​ള,വ​ന വി​ഭ​വ​മേ​ള,മെ​ഡി​ക്ക​ൽ എ​ക്സ​പോ എ​ന്നി​വ​യും ന​ട​ക്കു​ന്നു​ണ്ട്.