ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Tuesday, March 19, 2019 10:20 PM IST
തൊ​ടു​പു​ഴ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി.​കെ.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, പി.​കെ. അ​നി​ൽ, എം.​ജെ. മാ​ർ​ട്ടി​ൻ, എം. ​ജ​യ​പ്ര​കാ​ശ്, യു.​എം. ഹാ​രി​സ്, രാ​ജേ​ഷ് ബേ​ബി, കെ.​എ. ജോ​ണി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി റോ​യി കെ ​പൗ​ലോ​സ് -പ്ര​സി​ഡ​ന്‍റ്, എ​സ്. രാ​ജു -വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, റ്റി​ജി ജോ​സ​ഫ് -സെ​ക്ര​ട്ട​റി, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ -ട്ര​ഷ​റ​ർ, സി​ൽ​ജി സ​ണ്ണി, ജി​മ്മി ജോ​സ് -സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, റ്റി.​എം. ആ​സാ​ദ്, എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​ആ​ർ. സു​രേ​ഷ്കു​മാ​ർ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, നി​ജി​ൻ .കെ. ​ബ​ക്ക​ർ , ടി​ജോ ജോ​ണ്‍, സെ​ബി .എം. ​ജോ​ർ​ജ് -ജോ​യി​ന്‍റ സെ​ക്ര​ട്ട​റി​മാ​ർ, സി.​യു ഡെ​യ്സി -വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ, പി.​എ​ൻ. ഓ​മ​ന​കു​മാ​രി -വ​നി​താ ഫോ​റം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.