ജോ​യ്സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും-​എ​ഐ​ടി​യു​സി
Tuesday, March 19, 2019 10:20 PM IST
തൊ​ടു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യി​സ് ജോ​ർ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി തൊ​ഴി​ലാ​ളി​കൂ​ട്ടാ​യ്മ​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ എ​ഐ​ടി​യു​സി ജി​ല്ലാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന​മാ​ണ് ജോ​യി​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്.
തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​പ്പോ​ഴൊ​ക്കെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ഴൂ​ർ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​മു​ത്തു​പാ​ണ്ടി, പി.​പി.​ജോ​യി, ജോ​സ് ഫി​ലി​പ്പ്, പി.​കെ. ര​വി, ടി.​ആ​ർ. ശ​ശി​ധ​ര​ൻ, ടി.​എം.​മു​രു​ക​ൻ, എം.​കെ. പ്രി​യ​ൻ, പി.​കെ. സോ​മ​ൻ, സി. ​ച​ന്ദ്ര​ൻ, എം. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.