പ്ര​ചാ​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, March 19, 2019 10:20 PM IST
അ​റ​ക്കു​ളം: ജോ​യ്സ് ജോ​ർ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി അ​റ​ക്കു​ളം മേ​ഖ​ല സ​മി​തി പ​ഞ്ചാ​യ​ത്ത് ത​ല പ്ര​ചാ​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.
അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ - ചെ​യ​ർ​മാ​ൻ, ജോ​സ് ഇ​ട​വ​ക്ക​ണ്ടം, ബേ​ബി കു​ന്ന​ത്ത്, റോ​യി കു​ന്ന​പ്പ​ള്ളി, ജോ​യ​ൽ മു​ത്തി​യു​രു​ണ്ട​യാ​ർ, വ​ക്ക​ച്ച​ൻ പൈ​ക​ട, ജി​യോ കു​ന്ന​പ്പ​ള്ളി - ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ പ്ര​ചാ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​ണ്ഡ​ലം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ​ഫ് കു​ഴു​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ബു പ്ലാ​ത്തോ​ട്ടാ​നി, ബേ​ബി കു​ന്ന​ത്ത്, അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ വ​ക്ക​ച്ച​ൻ പൈ​ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.