സ്കൂ​ൾ വാ​ർ​ഷി​കം ഇന്ന്
Tuesday, March 19, 2019 10:39 PM IST
ചാ​ലാ​പ്പ​ള്ളി: ചെ​റി​യ​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കം ഇന്നു രാ​വി​ലെ 10ന് ​റാ​ന്നി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​എ​സ്. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മാ കോ​ള​ജ് ച​രി​ത്ര അ​ധ്യാ​പ​ക​ൻ മാ​ത്യു സാം ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി ര​ഞ്ജി​നി ആ​ർ. നാ​യ​ർ, മോ​ന​മ്മ എ​ന്നി​വ​രെ പി​ടി​എ​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി.​ആ​ർ. അ​നി​ല ആ​ദ​രി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ എം.​ടി. മ​നോ​ജ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ല​ക്ഷ്മി അ​ജി​ത്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ.​വി.​വി​നോ​ദ്,
അ​നി​ല ജ​യ​ൻ, ഉ​ഷാ സു​രേ​ന്ദ്ര​നാ​ഥ്, ബി​പി​ഒ എം.​കെ. പ്ര​കാ​ശ്, ആ​ശ, ജി. ​അ​നി​ൽ​കു​മാ​ർ, സി.​ജി. വി​ജ​യ​കു​മാ​ർ, സി.​എ​സ്. ശാ​ലി​നി​ക്കു​ട്ടി​യ​മ്മ,
പ്ര​വീ​ൺ ചാ​ലാ​പ്പ​ള്ളി, ദേ​വി​ക നാ​യ​ർ, യ​മു​ന പ്ര​കാ​ശ്, അ​ധ്യാ​പി​ക സു​ജാ​ദേ​വി, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എ​സ്. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.