സൊ​സൈ​റ്റി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി ‌‌
Tuesday, March 19, 2019 10:39 PM IST
പ​ത്ത​നം​തി​ട്ട: 1955ലെ ​തി​രു​വി​താം​കൂ​ര്‍ കൊ​ച്ചി സാ​ഹി​ത്യ-​ശാ​സ്ത്രീ​യ-​ധാ​ര്‍​മി​ക സം​ഘ​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക റി​ട്ടേ​ണ്‍​സ് ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ലെ കു​ടി​ശി​ക തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കി​യ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 31ന് ​അ​വ​സാ​നി​ക്കും.
എ​ല്ലാ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം
പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) അ​റി​യി​ച്ചു. ‌