മീ​ഡി​യ വാ​ർ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, March 19, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​സി​സി മീ​ഡി​യ ഏ​കോ​പ​ന സ​മി​തി​യു​ടെ തേ​തൃ​ത്വ​ത്തി​ൽ മീ​ഡി​യ വാ​ർ റൂം ​ആ​രം​ഭി​ച്ചു.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​പി​സി​സി​യു​ടെ മാ​ധ്യ​മ വി​ഭാ​ഗ​മാ​ണ് ഡി​സി​സി​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യു​ള്ള വാ​ർ​ത്ത​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ മീ​ഡി​യ വാ​ർ റൂം ​കൃ​ത്യ​മാ​യി താ​ഴെ​ത്ത​ട്ടി​ൽ എ​ത്തി​ക്കും. പാ​ർ​ല​മെ​ന്‍റ് ത​ല​ത്തി​ൽ 21 അം​ഗ ക​മ്മി​റ്റി​യും നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ ചു​മ​ത​ല​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
മീ​ഡി​യ വാ​ർ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര​ൻ നി​ർ​വ​ഹി​ച്ചു.
മീ​ഡി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കെ​പി​സി​സി മീ​ഡി​യ ഏ​കോ​പ​ന സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, പി.​മോ​ഹ​ൻ രാ​ജ്, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പ​ന്ത​ളം സു​ധാ​ക​ര​ൻ, അ​ന്ന​പൂ​ർ​ണാ​ദേ​വി, എ.​ഷം​സു​ദ്ദീ​ൻ, ഏ​ഴം​കു​ളം അ​ജു, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, റോ​ണി കെ.​ബേ​ബി, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, കെ.​എ​സ് പാ​പ്പ​ച്ച​ൻ, ജ​യ​പ്ര​സാ​ദ്, ജെ​യ്‌​സ​ൺ മാ​ത്യു, എ​സ്.​പി. സ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌