യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 19, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് രാ​ജീ​വ് ഭ​വ​നി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം​പി​യു​മാ​യ ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ൻ, സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി,
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, ജോ​സ​ഫ് എം.​പു​തു​ശേ​രി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​ഇ. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, പി.​മോ​ഹ​ൻ​രാ​ജ്, കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം രാ​ജു, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്,
സ​നോ​ജ് മേ​മ​ന, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ. ​ഷം​സൂ​ദ്ദീ​ൻ, കെ. ​ജ​യ​വ​ർ​മ്മ, ടി.​എം. ഹ​മീ​ദ്, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, സ​മ​ദ്, കെ. ​എ​സ്. ശി​വ​കു​മാ​ർ, വി​ഷ്ണു മ​ണ്ണ​ടി, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ,
ജോ​ൺ കെ. ​മാ​ത്യൂ​സ്, എ.​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌