മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ല​യി​രു​ത്ത​ണം: പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ ‌
Tuesday, March 19, 2019 10:40 PM IST
ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്പാ​കെ വ​ച്ചു​കൊ​ണ്ടാ​ണ് എ​ൻ​ഡി​എ ജ​ന​വി​ധി തേ​ടു​ന്ന​ത്. സ്വ​ച്ഛ് ഭാ​ര​ത് മു​ത​ൽ രാ​ജ്യം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ​രി​ഷ്കാ​ര​ങ്ങ​ളും പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് രാ​ജ്യ​ത്തു ന​ട​ന്ന​ത്.
നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തു​മൊ​ക്കെ രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു.
മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു നി​ര​ക്കു​ന്ന​ത​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും ക​ർ​ഷ​ക​ക്ഷേ​മ​വും സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​യി.
പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു ത​ന്നെ​യാ​ണ് എ​ൻ​ഡി​എ വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന​ത്.
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ന് മു​റി​വേ​ൽ​ക്കു​ന്ന​താ​യി.
ഒ​രു വ്യ​ക്തി​യു​ടെ ധാ​ർ​ഷ്ഠ്യ​മാ​ണ് പ്ര​ശ്നം ഇ​ത്ര​യും വ​ഷ​ളാ​ക്കി​യ​ത്. വി​ശ്വാ​സി​ക​ളോ​ടു ന​ട​ത്തി​യ വെ​ല്ലു​വി​ളി​ക്ക് വോ​ട്ടി​ലൂ​ടെ മ​റു​പ​ടി ല​ഭി​ക്കും. ‌‌