എ​ൻ. എം. ​രാ​ജു കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ‌
Tuesday, March 19, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എ​ൻ. എം. ​രാ​ജു ചു​മ​ത​ല​യേ​റ്റു.
പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് എ​ൻ. എം. ​രാ​ജു ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​എം. മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് എ​ൻ. എം. ​രാ​ജു​വി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഇ​ന്ന​ലെ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി,
ജോ​ൺ കെ. ​മാ​ത്യൂ​സ്‌, ഡി. ​കെ. ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ,
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ,
വ​ർ​ഗീ​സ് ജോ​ൺ, സാം ​ഏ​ബ്ര​ഹാം, ദീ​പു ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌