മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: നെ​ഹ്റു യു​വ​കേ​ന്ദ്ര, മെ​ഡി​കെ​യ​ർ​സ്, സേ​വ​ക് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ഷാ​രു​കോ​വി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ നൂ​റി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ത്തു. ക്യാ​ന്പി​ൽ വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച് ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു.
പോ​ക്ഷ​കാ​ഹാ​ര പ​ക്ഷാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക്ലാ​സും രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പും ഡോ. ​ഇ​ന്ദു ബാ​ല​ച​ന്ദ്ര​ൻ, സി​സ്റ്റ​ർ ലീ​ല, കു​മാ​രി എ​സ്.​കെ.​നീ​തു, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.