റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം 21ന്
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ പു​തി​യ റേ​ഷ​ൻ​കാ​ർ​ഡി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ലും പാ​ല​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ലൂ​ടെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ (ഓ​ണ്‍​ലൈ​ൻ ഒ​ഴി​കെ) മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​യി. പ​ഴ​യ റേ​ഷ​ൻ​കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ വി​ല​യു​മാ​യി പാ​ല​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ​നി​ന്നും 21ന് ​പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ലെ​വ​ൽ ക്രോ​സു​ക​ൾ അ​ട​ച്ചി​ടും

പാ​ല​ക്കാ​ട്: ല​ക്കി​ടി-​ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള 164 (എ) ​ന​ന്പ​റി​ലു​ള്ള ലെ​വ​ൽ​ക്രോ​സ് അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ 23ന് ​രാ​വി​ലെ അ​ഞ്ചു​മു​ത​ൽ 24 വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ട​ച്ചി​ടും. അ​തി​നാ​ൽ അ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ങ്ക​ര-​കോ​ട്ടാ​യി വ​ഴി പോ​ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ന​ൽ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി യോ​ഗം

പാ​ല​ക്കാ​ട്: കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ കോ​ർ ക​മ്മി​റ്റി​യോ​ഗം ഇ​ന്നു​രാ​വി​ലെ 11.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​രും.