പി​റ​വ​ന്തൂ​രി​ൽ അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം; പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല
Tuesday, March 19, 2019 11:04 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചീ​വോ​ട് മേ​ഖ​ല​യി​ൽ ന​ട​ന്നു വ​രു​ന്ന അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. നാ​ൽ​പ​ത് സെ​ൻ​റ് പു​ര​യി​ട​ത്തി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഖ​ന​നം ന​ട​ത്തി വ​രു​ന്ന​ത്.

ജാ​ക്ഹാ​മ​റും വെ​ടി​മ​രു​ന്നും മി​ഷ്യ​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ന​ട​ത്തി​വ​രു​ന്ന ഖ​ന​നം നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ത​ട​ഞ്ഞു. പ്ര​ദേ​ശ​ത്ത് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ജി​യോ​ള​ജി വ​കു​പ്പി​ൽ നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച താ​ൽ​കാ​ലി​ക അ​നു​മ​തി​യു​ടെ മ​റ​വി​ലാ​ണ് പാ​റ​ഖ​ന​നം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.

പാ​റ​ച്ചീ​ളു​ക​ൾ വീ​ണും ഭ​യ​ന​ക​മാ​യ ശ​ബ്ദ​വും കാ​ര​ണം നി​ര​വ​ധി ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി അ​റി​യി​ച്ചെ​ങ്കി​ലും അ​ത് വ​ക​വെ​ക്കാ​തെ ഖ​ന​നം ത​കൃ​തി​യാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം ലോ​ഡ് പാ​റ, വ​സ്തു ഉ​ട​മ ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​ത്ത​നാ​പു​രം ത​ഹ​സീ​ൽ​ദാ​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യ പാ​റ​ഖ​ന​ന​ത്തി​നെ​തി​രെ ആ​ക്ഷ​ൻ​കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. മ​ണ്ണെ​ടു​പ്പും പാ​റ​പൊ​ട്ടി​ക്ക​ലും കാ​ര​ണം മി​ക്ക വീ​ടു​ക​ളും അ​പ​ക​ട ഭീ​തി​യി​ലാ​ണ്.