കു​റി​ച്ചി​പ്പ​റ്റ ഫോ​റ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ യാ​ത്രാ​ദു​രി​തം
Wednesday, March 20, 2019 12:18 AM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ​കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള​ള കു​റി​ച്ചി​പ്പ​റ്റ ഫോ​റ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ യാ​ത്രാ​ദു​രി​തം. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ത​ക​ർ​ന്നി​രി​ക്ക​യാ​ണ് പാ​ത.
പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്ന് മാ​ന​ന്ത​വാ​ടി, പാ​ക്കം, കു​റു​വ ദ്വി​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ളു​പ്പം എ​ത്താ​ൻ ഉ​ത​കു​ന്ന റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി വൈ​കു​ക​യാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കു​റി​പ്പി​പ്പ​റ്റ​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യും ഗ​തി​കേ​ടി​ലാ​ക്കി. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.