സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്ന്
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ ജി​എ​ൽ​പി സ്കൂ​ളി​ന്‍റെ 105-ാം വാ​ർ​ഷി​കം ഇ​ന്ന് ന​ട​ക്കും. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ് വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ടി​ഞ്ഞാ​റ​ത്ത​റ ജി​എ​ൽ​പി സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ വി. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ 9.30ന് ​കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.
പ്രീ ​പ്രൈ​മ​റി ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​ന കോ​ർ​ണ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ഇ. ഹാ​രി​സ് നി​ർ​വ​ഹി​ക്കും.
എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ക്ലാ​ര​മ്മ ദേ​വ​സ്യ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. മു​ൻ എ​ച്ച്എം എ​ച്ച്.​ബി. സ​ബി​ത ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം ന​ട​ത്തും. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം വൈ​ത്തി​രി എ​ഇ​ഒ രാ​ജ​ൻ തു​ണ്ടി​യി​ൽ നി​ർ​വ​ഹി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ. സ​ന്തോ​ഷ്, വി.​എം. ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.