ചെ​റി​യേ​രി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​ക​ണ​മെ​ന്ന്
Wednesday, March 20, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ ചെ​റി​യേ​രി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ആ​ദി​വാ​സി​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് കാ​ര​ണം താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. 100ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് താ​മ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.