പോ​ൾ ക​ല്ലാ​നോ​ടി​നെ പൗ​രാ​വ​ലി ആ​ദ​രി​ച്ചു
Wednesday, March 20, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: കാ​ർ​ട്ടൂ​ണി​സ്റ്റും ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നും ക​വി​യു​മാ​യ പോ​ൾ​ക​ല്ലാ​നോ​ടി​നെ കോ​ഴി​ക്കോ​ട് പൗ​രാ​വ​ലി ആ​ദ​രി​ച്ചു.
ബാ​ങ്ക്മെ​ൻ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത് സം​ഘം മു​ൻ​കൈ​യെ​ടു​ത്താ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പു​രു​ഷ​ൻ ക​ട​ലു​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ന​മ്മ കു​ഞ്ഞു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ക​ലാ നി​ഖ​ണ്ഡു, തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ഹാ​ളി​ൽ ന​ട​ന്നു. എ​ഴു​ത്തു​കാ​ര​ൻ ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ, ഒ.​പി. സു​രേ​ഷ്, ചി​ത്ര​കാ​രി ക​ബി​ത മു​ഖോ​പാ​ധ്യ​യ, കെ.​എ. ഫ്രാ​ൻ​സി​സ്, ഫാ. ​ജോ​ൺ മ​ണ്ണാ​റ​ത്ത​റ, കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, വി​ൽ​സ​ൻ സാ​മു​വ​ൽ, സു​നി​ൽ അ​ശോ​ക​പു​രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.