അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, March 20, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മ​ണ​ൽ ക​ട​ത്തി​യ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട്ടു​പ്പാ​റ വ​ള്ളി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖി​നെ​യാ​ണ് കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ചെ​മ്മ​ല കൊ​ള്ളി​ത്തോ​ടി​ൽ വ​ച്ചാ​ണ് കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​മ​ധു സീ​നി​യ​ർ സി​പി​ഒ അ​ബ്ദു​ൾ സ​ലാം, കെ.​എം.​വി​വേ​ക്, സി​പി​ഒ​മാ​രാ​യ യു.​പി.​ഷ​റ​ഫു​ദീ​ൻ, സു​രേ​ഷ്, സു​ബ്ര​മ​ണ്യ​ൻ, മ​നോ​ജ്, മി​ഥു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ട​വു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത് ത​ട​യാ​നെ​ത്തി​യ പോ​ലി​സു​കാ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ പി​ടി​കൂ​ടി​യി​രു​ന്നു.
അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി തു​ട​ർ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.