യാ​ത്ര​യ​യ​പ്പും സ്നേ​ഹ സം​ഗ​മ​വും നടത്തി
Wednesday, March 20, 2019 12:30 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഉ​പ​ജി​ല്ലാ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ​ജി​ല്ല​യി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും സ്നേ​ഹ സം​ഗ​മ​വും ന​ട​ത്തി. ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ ക​രു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​ഹു​സൈ​ൻ ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. ഡി​പി​ഒ ടോ​മി മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​അ​ബൂ​ബ​ക്ക​ർ, മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ പി.​വി മോ​ഹ​ന​ൻ മ​ണ്ണ​ഴി, പി.​ടി ജോ​ർ​ജ്, കെ. ​മോ​ഹ​ൻ​ദാ​സ്, കെ. ​ര​വീ​ന്ദ്ര​ൻ, എ​ൻ. സ​ഫി​യ, പി.​കെ വാ​സ​ന്തി, കെ. ​കൃ​ഷ്ണ, വി. ​മൈ​മൂ​ന, കെ ​സു​ജാ​ത, കെ.​ടി ജ​മീ​ല​ക്കു​ട്ടി, സി. ​മ​റി​യം, കെ.​ടി പാ​ത്തു​ക്കു​ട്ടി, വി. ​സീ​ന​ത്ത്, കെ.​എം അ​ത്തി​യാ​ബി എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ർ കെ.​അ​ബ്ദു​ൽ ല​ത്തീ​ഫ് സ്വാ​ഗ​ത​വും ടി.​എം ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.