തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം
Wednesday, March 20, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള വേ​ത​ന വി​ത​ര​ണം 20,21 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്കഴിഞ്ഞ് മൂ​ന്നു വ​രെ​ ന​ട​ക്കും. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ എം​പ്ലോ​യ്മെ​ന്‍റ് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ടി​സി എ​ന്നി​വ​യു​ടെ അ​സ​ൽ സ​ഹി​തം ഹാ​ജ​രാ​യി വേ​ത​നം കൈ​പ്പ​റ്റ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മ​ങ്ക​ട: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 19നും 20​നും രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു വ​രെ തൊ​ഴി​ൽ ര​ഹി​ത​വേ​ത​നം വി​ത​ര​ണം ചെ​യ്യും. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി തു​ക കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ 11 മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് വി​ത​ര​ണം.