ആ​വേ​ശമുണർത്തി സ്ഥാനാർഥികളുടെ പ​ര്യ​ട​നം
Wednesday, March 20, 2019 12:32 AM IST
കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി ക​ട​പ്പു​റ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര്യ​ട​നം തു​ട​ങ്ങു​ന്പോ​ൾ ക​ട​പ്പു​റ​ത്ത് പ​തി​വി​ൽ ക​വി​ഞ്ഞ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യം ലേ​ല​ത്തി​ന് എ​ത്തി​യ മ​ത്സ്യ കച്ചവട​ക്കാ​രും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളേയും കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളോട് സം​സാ​രി​ച്ചും ഫോ​ട്ടോ എ​ടു​ത്തും മ​ത്സ്യ​മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞും സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ.
മീ​ൻ ചാ​പ്പ​ക​ളി​ലും സ്ഥാ​നാ​ർ​ഥി ക​യ​റി​യി​റ​ങ്ങി. നാ​ട്ടു​താ​ല​പ്പൊ​ലി ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി​യ പൊ​ന്നാ​നി കോ​ട്ട​ത്ത​റ​യി​ലെ ക​ണ്ട​കു​റു​ന്പ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്നു പൊ​ന്നാ​നി വി​ജ​യ​മാ​താ കോ​ണ്‍​വെ​ന്‍റി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.
മ​ണ്‍​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി​യി​ലെ കും​ഭാ​ര​ൻ കോ​ള​നി​യി​ലും സ്ഥാ​നാ​ർ​ഥി​യെ​ത്തി. പ്രാ​യം ഉ​ള്ള​വ​രെ​യും ചെ​റു​പ്പ​ക്കാ​രെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ച്ച് അ​വ​രു​ടെ പി​ന്തു​ണ അഭ്യർഥിച്ച് യാ​ത്ര തു​ട​ർ​ന്നു.
ന​ഗ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​ത​ല​മു​റ​യു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​ങ്ങ​ൾ പ​ങ്കി​ട്ടു.
പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ലെ​ത്തി​യ ഇ.​ടി​യെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​ന​മാ​യാ​ണ് കാ​ന്പ​സി​ലേ​ക്കു ആ​ന​യി​ച്ച​ത്. കാ​ന്പ​സി​ൽ എം​എ​സ്എ​ഫി​ന്‍റെ പ​റ​വ​ക​ൾ​ക്കൊ​രു ത​ണ്ണീ​ർ​കു​ടം പ​ദ്ധ​തി അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ർ​ച്ച​ക​ളും ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം അ​ൽ​പ​നേ​രം ചെ​ല​വ​ഴി​ച്ചു
പൊ​ന്നാ​നി സ്കോ​ള​ർ കോ​ള​ജ്, ഐ​എ​സ്എ​സ് സ്കൂ​ൾ, പ്ര​സി​ഡ​ൻ​സി കോ​ള​ജ്, പു​തു​പൊ​ന്നാ​നി എം​ഐ അ​റ​ബി​ക് കോ​ള​ജ്, ബി​എ​ഡ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ​ത്തി. പൗ​ര പ്ര​മു​ഖ​രെ​യും കി​ട​പ്പി​ലാ​യ​വ​രെ​യും വീ​ടു​ക​ളി​ൽ സന്ദർശിച്ചു.
തു​ട​ർ​ന്നു സ്ഥാ​നാ​ർ​ഥി മാ​റ​ഞ്ചേ​രി കാ​ഞ്ഞി​ര​മു​ക്കി​ലെ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു. തൃ​ക്കാ​വ് പി​സി​സി സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ങ്കെ​ടു​ത്തു.
വെ​ളി​യ​ങ്കോ​ട്, ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ചു. വൈ​കിട്ട് തൃ​ത്താ​ല​യി​ലെ റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ത്തു. സി.​ഹ​രി​ദാ​സ്, സ​യ്യി​ദ് അ​ഹ്മ​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ, വി.​പി. ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ, വി.​സെ​യ്ത് മു​ഹ​മ്മ​ദ് ത​ങ്ങ​ൾ, ഷാ​ന​വാ​സ് വ​ട്ട​ത്തൂ​ർ, എം.​മൊ​യ്തീ​ൻ ബാ​വ, എം. ​അ​ബ്ദു​ല്ല​ത്തീ​ഫ്, പു​ന്ന​ക്ക​ൽ സു​രേ​ഷ്, എം. ​പി. നി​സാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നാ​നി, വി.​പി. സു​രേ​ഷ്, യു. ​മു​നീ​ബ്, കെ.​പി. അ​ബ്ദു​ൽ ജ​ബാ​ർ, എം.​എ. ഹ​സീ​ബ്, ശ്രീ​ജി​ത്ത് മാ​റ​ഞ്ചേ​രി, പി.​പി. യൂ​സു​ഫ​ലി തു​ട​ങ്ങി​യ​വ​ർ ഇ.​ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ഇ​ന്നു താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​നു പൊ​ൻ​മു​ണ്ടം, പ​ത്തി​നു ചെ​റി​യ​മു​ണ്ടം, ഉ​ച്ച​ക്കു 12നു ​ഒ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.
ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു താ​നാ​ളൂ​ർ അ​രീ​ക്കാ​ട് ത​ല​പ്പ​റ​ന്പി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ ​പ​ക​ര, അ​യ്യാ​യ റോ​ഡ്, താ​നാ​ളൂ​ർ, വ​ട്ട​ത്താ​ണി, പു​ത്ത​ൻ​ത്തെ​രു, മൂ​ല​ക്ക​ൽ വ​ഴി പ​ട്ട​രു​പ​റ​ന്പി​ൽ പ​ര്യ​ട​നം സ​മാ​പി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു സ്ഥാ​നാ​ർ​ഥി​യെ താ​നൂ​ർ ഹാ​ർ​ബ​റി​ൽ നി​ന്നു ജം​ഗ്ഷ​നി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി ആ​ന​യി​ക്കും. ആ​റി​നു നി​റ​മ​രു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും രാ​ത്രി എ​ട്ടു മു​ത​ൽ താ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം.

തി​രു​നാ​വാ​യ​യി​ൽ
വോ​ട്ടു തേ​ടി അ​ൻ​വ​ർ

തി​രൂ​ർ: നി​ള​ക്ക​ര​യി​ലെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ന് സ്വീ​ക​ര​ണം. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​സ്വ​ത​ന്ത്ര​ൻ പി.​വി.​അ​ൻ​വ​ർ ഇ​ന്ന​ലെ നി​ളാ ന​ദി​യോ​ര​ത്തും വെ​ട്ട​ത്തു നാ​ട്ടി​ലും ഭാ​ഷാ​പി​താ​വി​ന്‍റെ മ​ണ്ണി​ലു​മാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. വൈ​ര​ങ്കോ​ട് ക്ഷേ​ത്ര​ത്തി​ലും തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ ക്ഷേ​ത്ര​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ക്ഷേ​ത്രം ജീ​വ​ന​ക്കാ​രും ഭ​ക്ത​ജ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചു.
തു​ട​ർ​ന്ന് കൊ​ട​ക്ക​ൽ സി​എ​സ്ഐ മി​ഷ​ൻ ആ​ശു​പ​ത്രി കൊ​ട​ക്ക​ൽ ബി.​ഇ. എം​യു​പി സ്ക്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കോ​ലു പാ​ലം, ക​ണ്ണം​കു​ളം, കോ​ട്ട​ത്ത​റ എ​ന്നീ അ​ങ്ങാ​ടി​യി​ലി​റ​ങ്ങി ക​ച്ച​വ​ട​ക്കാ​രോ​ടും നാ​ട്ടു​കാ​രോ​ടും വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചു. ബി.​പി അ​ങ്ങാ​ടി ഡ​യ​റ്റ്, തി​രൂ​ർ ടി ​എം ജി ​കോ​ളേ​ജ്, മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, തി​രൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്, തി​രൂ​ർ കെ​ക​ഐം കോ​ള​ജ്, എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക്ക് എ​ന്നി​വി​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് തി​രൂ​ർ ടൗ​ണ്‍, വ​ള​വ​ന്നൂ​ർ, ക​ൽ​പ​ക​ഞ്ചേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ ശേ​ഷം ആ​ത​വ​നാ​ട് സ​മാ​പി​ച്ചു.

എ​ൽ​ഡി​എ​ഫി​നു
അ​നു​കൂ​ല ത​രം​ഗം:
പി.​പി സു​നീ​ർ

ക​രു​വാ​ര​ക്കു​ണ്ട് : പ്ര​ചാ​ര​ണ​ത്തി​ൽ അ​നു​കൂ​ല ത​രം​ഗ​മാ​ണു​ള്ള​തെ​ന്നു വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​ർ. ക​രു​വാ​ര​ക്കു​ണ്ട്, തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ​താ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ അ​ദൃ​ശ്യ​നാ​യ എം​പി​യെ​യാ​ണ് ഇ​വി​ടു​ത്തെ ജ​നം അ​നു​ഭ​വി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി​യെ​ത്തി​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നോ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നോ വ​ല​തു​മു​ന്ന​ണി പ്ര​തി​നി​ധി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സു​നീ​ർ പ​റ​ഞ്ഞു. ക​രു​വാ​ര​ക്കു​ണ്ടി​ലെ കി​ഴ​ക്കേ​ത​ല, മ​രു​ത​ങ്ങ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സു​നീ​ർ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. തു​വൂ​ർ ടൗ​ണ്‍, ക​മാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ​ത്തി. ഇ.​കെ.​ശു​ഹൈ​ബ്, എം.​കെ. റാ​ഷി​ദ്, നൗ​ഷാ​ദ്, വി.​മ​ണി​ക​ണ്ഠ​ൻ, വി. ​ക​രീം എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: യു​ഡി​എ​ഫ് മ​ല​പ്പു​റം ലോ​ക​സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ര്യ​ട​നം ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു പു​ലാ​മ​ന്തോ​ൾ റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തു നി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ക്കും.
തു​ട​ർ​ന്ന് ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ങ്ങാ​ട് മ​ദ്ര​സ(10.00), എ​സ്എ​ൻ​ഡി​പി കോ​ള​ജ്(10.45), പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്(11.00), ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ തൂ​ത തൂ​ത ഹു​ദ​വി കോ​ള​ജ്(11.20), തൂ​ത(11.30), പാ​റ​ൽ വാ​ഫി കോ​ള​ജ്(12.00) എ​ന്നി​വ​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നും ശേ​ഷം വൈ​കീ​ട്ട് 3.30ന് ​പൂ​പ്പ​ലം എം​എ​സ്ടി​എം കോ​ള​ജി​ൽ നി​ന്നു പ​ര്യ​ട​നം പു​ന​രാ​രം​ഭി​ച്ച് പ​ട്ടി​ക്കാ​ട്(3.50), എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്(4.10), മേ​ലാ​റ്റൂ​ർ(4.30), വെ​ട്ട​ത്തൂ​ർ(5.10) താ​ഴെ​ക്കോ​ട്(6.00) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കീ​ട്ട് ഏ​ഴി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ആ​യി​ഷാ കോം​പ്ല​ക്സ് പ​രി​സ​ര​ത്തു സ​മാ​പി​ക്കും.