എ​ൽ​ഡി​എ​ഫ് ക​ണ്‍​വൻ​ഷ​ൻ
Wednesday, March 20, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​പി​എം താ​ഴേ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ക്കു​പ​റ​ന്പ് മേ​ഖ​ല എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. സി​പി​എം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി വി.​ര​മേ​ശ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
14 ബൂ​ത്തു​ക​ൾ അ​ട​ങ്ങു​ന്ന അ​ര​ക്കു​പ​റ​ന്പ് മേ​ഖ​ല​യി​ൽ ചെ​യ​ർ​മാ​നാ​യി എ.​ഖാ​ലി​ദി​നേ​യും ക​ണ്‍​വീ​ന​റാ​യി ടി.​ടി.​മു​ഹ​മ്മ​ദാ​ലി​യും അ​ട​ങ്ങു​ന്ന 501 അം​ഗ ക​മ്മ​റ്റി​യേ​യും രൂ​പി​ക​രി​ച്ചു. സി​പി​എം താ​ഴേ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം കെ.​ടി.​ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വഹിച്ചു.
താ​ഴേ​ക്കോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​ടി.​മു​ഹ​മ്മ​ദ​ലി, പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മ​റ്റി അം​ഗം ടി.​കെ.​സു​ൽ​ഫി​ക്ക​റ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.