അ​ടൂ​ര്‍ പ്ര​കാ​ശി​ന് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, March 20, 2019 1:26 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ടൂ​ര്‍​പ്ര​കാ​ശി​ന് ആ​റ്റി​ങ്ങ​ല്‍ ക​ച്ചേ​രി​ന​ട​യി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന ജീ​പ്പി​ല്‍ ന​ഗ​ര​ത്തി​ലൂ​ടെ സ്ഥാ​നാ​ർ​ഥി റോ​ഡ് ഷോ ​ന​ട​ത്തി.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, യു.​സു​ദ​ര്‍​ശ​ന​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പ്ര​ഫ.​തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ല്‍, ച​ന്ദ്ര​ബാ​ബു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അം​മ്പി​രാ​ജ, ഇ​ള​മ്പ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ലം​കോ​ട് അ​ഷ്റ​ഫ്, പി.​ജെ.​ന​ഹാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് : ഇ​ന്ന​ലെ രാ​വി​ലെ നെ​ടു​മ​ങ്ങാ​ട്ടെത്തി​യ അ​ടൂ​ർ പ്ര​കാ​ശ് ടൗ​ണി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റി​ലും സ​മ്മ​തി​ദാ​യ​ക​രെ നേ​രി​ൽ ക​ണ്ടു വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചു .

മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ,ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി. ​അ​ർ​ജു​ന​ൻ , എ​ൻ ബാ​ജി , കെ. ​ജെ. ബി​നു , എ​ന്നി​വ​ർ സ്ഥാ​നാ​ർ​ത്ഥി​യെ അ​നു​ഗ​മി​ച്ചു .