മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Wednesday, March 20, 2019 1:26 AM IST
വെ​മ്പാ​യം: എ​ൽ​ഡി​എ​ഫ് വ​ട്ട​പ്പാ​റ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു . യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

എ​സ്.​കെ.​ആ​ശാ​രി ,സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം വി.​ബി. ജ​യ​കു​മാ​ർ ,നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു ,കെ.​കു​മാ​ര​പി​ള്ള ,വി.​അ​മ്പി​ളി ,ബി. ​ജ​യ​കു​മാ​ർ ,മ​രു​തൂ​ർ വി​ജ​യ​ൻ , ജ​യ​കു​മാ​ർ, ആ​ർ.​എ​സ്. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

ക​ൺ​വ​ൻ​ഷ​നി​ൽ 501 പേ​രു​ള്ള ജ​ന​റ​ൽ ക​ൺ​സി​ലി​നേ​യും ,101 പേ​രു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.