സ്കൂൾ വാ​ർ​ഷി​ക​വും സ​യ​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​ന​വും
Wednesday, March 20, 2019 1:26 AM IST
പേ​രൂ​ര്‍​ക്ക​ട: കു​റ​വ​ന്‍​കോ​ണം ശ്രീ ​പ​ട്ടം താ​ണു​പി​ള്ള മെ​മ്മോ​റി​യ​ല്‍ ഗ​വ. യു​പി സ്കൂ​ളി​ലെ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി സി.​പി. നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സ്കൂ​ളി​ലെ സ​യ​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍ .എ​സ്. മാ​യ നി​ര്‍​വ​ഹി​ച്ചു.

സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എം. ​ശ​ശി​ക​ല കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​ഇ​ഒ കെ. ​സി​യാ​ദ്, ബി​പി​ഒ ഹ​രി​കു​മാ​ര്‍, സ്കൂ​ള്‍ വി​ക​സ​ന​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​ജി. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ജി​ജി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.