ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും
Wednesday, March 20, 2019 1:26 AM IST
പോ​ത്ത​ൻ​കോ​ട്: കാ​ട്ടാ​യി​ക്കോ​ണം കൂ​ന​യി​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ പൈ​ങ്കു​നി ഉ​ത്ര​മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും.
രാ​വി​ലെ 5.30 ന് ​തി​രു​നാ​ൾ കാ​ഴ്ച സ​മ​ർ​പ്പ​ണം, ഏ​ഴി​ന് മ്യ​ത്യു​ഞ്ജ​യ​ഹോ​മം, എ​ട്ടി​ന് അ​വ​താ​ര ദി​ന പൂ​ജ​ക​ൾ, ഉ​ച്ച​യ​ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്പെ​ഷ​ൽ ചെ​ണ്ട​മേ​ളം, ആ​റി​ന് സ ​ഹ​സ്ര നീ​രാ​ജ​ന​സ​മ​ർ​പ്പ​ണം മു​ൻ​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റ്റു​കാ​ൽ ക്ഷേ​ത്രം മു​ൻ ട്ര​സ്റ്റ് ചെ​യ്യ​ർ മാ​ൻ.​കെ.​പി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. രാ​ത്രി ഏ​ഴി ന് ​പു​ഷ്പാ​ഭി​ഷേ​കം.